14 April, 2024
കണിക്കാഴ്ച്ച
എം.എൻ. സന്തോഷ്
വാളും ചിലമ്പുമായ് കോമരങ്ങൾ
പട്ടുടുത്ത് അശ്വതി കാവ് തീണ്ടി
വെയിലേറ്റ് വാടിയ മീനപ്പെണ്ണ്
പാടത്ത് വെള്ളരി കൊയ്ത് കൂട്ടി
വേനലിൽ പൂക്കുന്ന പൂക്കൊന്നകൾ
ചൂടിലും വാടാത്ത പൊൻപൂവുകൾ
കമ്പിത്തിരിയിലെ പൊൻ വെളിച്ചം
മാനത്ത് സൂര്യന്റെ രാശിമാറ്റം
പൊന്നുരുളി നിറച്ചും കണിക്കാഴ്ചകൾ
വാൽക്കണ്ണാടിയിൽ ആനന്ദത്തിരിത്തെളിച്ചം!
10 April, 2024
Subscribe to:
Comments (Atom)
കേൾക്കാനൊരാൾ
കഥ കേൾക്കാനൊരാൾ എം.എൻ . സന്തോഷ് പഴയ ഇരുമ്പു പാലത്തിൽ പുഴയിലേക്ക് നോക്കി തല താഴ്ത്തി നിൽക്കുമ്പോൾ നിതിന്‍ നഗരത്തിന്റെ കാഴ്ച വിദൂ...
-
ഗുരുവിനെ അറിയുവാന്‍ 1 ചോദ്യ ങ്ങള് 1 ‘നരനു നരനശുദ്ധവസ്തുവാണുപോലും ധരയില്‍ നടപ്പതു ത...
-
മുച്ചീട്ട് കളിക്കാരന്റെ ശില്‍പ്പി " മുച്ചീട്ട് കളിക്കാരന്റെ മകള്‍ " എന...
-
കൊടുങ്ങല്ലൂര്‍ ശ്രീകുരുംമ്പക്കാവില്‍ ഭഗവതി ക്ഷേത്രം കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു കൊടുങ്ങല്ല...
