17 March, 2012


കവിത
കുരുവികള്‍

ഗൌരിലക്ഷ്മി

കുരുവികളേ ചെറുകുരുവികളേ
മാനം നോക്കി പോകുന്നോ ?
കൂടുണ്ടാക്കാന്‍ പൊകുന്നോ ?
കൂട്ടരെ കാണാന്‍ പോകുന്നോ ?
കൂടു വെച്ചു മുട്ടകളിട്ട്
കുരുവി കുഞ്ഞുപിറന്നല്ലോ
കുഞ്ഞു കുരുവി കരഞ്ഞല്ലോ
ചിറകുകള്‍ വീശി പറന്നല്ലോ
അമ്മയെ നോക്കി പോയല്ലോ
മാനം നോക്കി പോയല്ലോ !

No comments:

Post a Comment

കേൾക്കാനൊരാൾ

     കഥ കേൾക്കാനൊരാൾ എം.എൻ . സന്തോഷ്    പഴയ ഇരുമ്പു പാലത്തിൽ പുഴയിലേക്ക് നോക്കി തല താഴ്ത്തി നിൽക്കുമ്പോൾ നിതിന്  നഗരത്തിന്റെ കാഴ്ച വിദൂ...