11 April, 2013

കാവുതീണ്ടല്‍




സുപ്രസിദ്ധമായ കൊടുങ്ങല്ലൂര്‍ ശ്രീകുരുംമ്പക്കാവില്‍ ഇന്ന് അശ്വതി കാവുതീണ്ടല്‍ നടന്നു.കോമരങ്ങളും , ഭക്തരും കാവില്‍ ഭക്തിസാഗരത്തില്‍ ആറാടി. ചുവന്ന ചേല ചുറ്റിയ കോമരങ്ങള്‍ , വാളും ചിലമ്പുമായി ഉറഞ്ഞു തുള്ളി.
കാവുതീണ്ടലിന്റെ ദൃശ്യങ്ങള്‍.......

           

No comments:

Post a Comment

ആഘോഷങ്ങളുടെ ആഗസ്റ്റ്

         2018 ലെ പ്രളയ കാലത്തെ ഓണാഘോഷത്തിനു ശേഷം ഏട്ടു വർഷം കഴിഞ്ഞ് ഇപ്രാവശ്യമാണ് ഓഗസ്റ്റും ഓണവും ഒരുമിച്ചത് .      അക്കാലത്ത് കേരളത്തിൽ  അത...