20
വര്‍ഷം
മുമ്പത്തെ ഒരു ഫോട്ടോ.
മട്ടാഞ്ചേരി
ഉപജില്ലാ കലോല്‍സവത്തില്‍
നാടക മല്‍സരത്തില്‍ പള്ളുരുത്തി
എസ് ഡി പി വൈ ബോയ്സ് ഹൈസ്ക്കൂള്‍
ഒന്നാം സമ്മാനം നേടിയപ്പോള്‍
എടുത്തത്.
അഭിനേതാക്കളോടൊപ്പം
പോസ് ചെയ്തത് അന്നത്തെ ഹെഡ്
മിസ്ട്റസ് പന്മാവതി ടീച്ചര്‍,
രാജം ടീച്ചര്‍
, തങ്കപ്പന്‍
മാസ്റ്റര്‍,
പ്രസന്ന
ടീച്ചര്‍, എൈഷ
ടിച്ചര്‍, ബീന
ടീച്ചര്‍, ഭാസി
മാസ്റ്റര്‍,
കമല്‍
മാസ്റ്റര്‍ കൂടാതെ ,
പിന്‍
നിരയില്‍ ഞാനുമുണ്ട്.
നാടകത്തില്‍
അഭിനയിച്ച അന്ന് ഹൈസ്ക്കൂള്‍
വിദ്യാര്‍ത്ഥികളായിരുന്ന
ആ മിടുക്കന്മാര്‍ ഇന്നെവിടെയാണാവോ?
Subscribe to:
Post Comments (Atom)
കേൾക്കാനൊരാൾ
കഥ കേൾക്കാനൊരാൾ എം.എൻ . സന്തോഷ് പഴയ ഇരുമ്പു പാലത്തിൽ പുഴയിലേക്ക് നോക്കി തല താഴ്ത്തി നിൽക്കുമ്പോൾ നിതിന് നഗരത്തിന്റെ കാഴ്ച വിദൂ...
-
ഗുരുവിനെ അറിയുവാന്‍ 1 ചോദ്യ ങ്ങള് 1 ‘നരനു നരനശുദ്ധവസ്തുവാണുപോലും ധരയില്‍ നടപ്പതു ത...
-
മുച്ചീട്ട് കളിക്കാരന്റെ ശില്‍പ്പി " മുച്ചീട്ട് കളിക്കാരന്റെ മകള്‍ " എന...
-
അയ്യാ വൈകുണ്ഠ സ്വാമി: സാമൂഹ്യ വിപ്ളവത്തിന്റെ മുന്നണി പോരാളി സാമൂഹ്യ പരിഷ്ക്കർത്താവായിരുന്ന അയ്യാ വൈകുണ്ഠ സ്വാമികളുടെ 215-)മത് ജന്മദി...

No comments:
Post a Comment