വീണ്ടും ഒരു ഓണക്കാലം
അത്തം
കറുത്താല്‍ ഓണം വെളുക്കുമെന്ന
പഴമൊഴിയും പഴങ്കഥയായി.അത്തത്തിന്
മഴയായിരുന്നു.തിരുവോണത്തിനും
മഴ തകൃതി.ഓണപൂക്കളവും
തൃക്കാക്കരയപ്പനും പെരുംമഴയില്‍
കുളിച്ചു നിന്നു.
മുറ്റത്തെ
പൂക്കളങ്ങള്‍ക്ക് ഏഴഴകിന്റെ
വര്‍ണ്ണചാതുരി
ഉണ്ടായിരുന്നില്ല.വാടാമല്ലിയുടെയും
, ബന്തിയുടെയും
, ജമന്തിയയുടെയും
ത്രിവര്‍ണ്ണ ചാരുത ! ഉള്ളതു
കൊണ്ട് ഓണം ആഘോഷിക്കുന്ന
മലയാളി മൂന്നു നിറമുള്ള
പൂക്കളാല്‍ മുറ്റത്ത്
പൂക്കളമിട്ടു, മാവേലിയെ
വരവേല്‍ക്കാന്‍ കാത്തിരുന്നു.
തുടര്‍ന്ന് വായിക്കുക
തുടര്‍ന്ന് വായിക്കുക