ഹരിശങ്കര്‍।എം।എസ് കേരളമാണെന്റെ നാട് മലയാളികളുടെ നാട് പുഴകള്‍ തെളിനീരു നല്‍കുന്ന നാട് കേരങ്ങള്‍ തിങ്ങി വളരുന്ന നാട് വയലുകള്‍ പച്ചപുതപ്പിച്ച നാട് മലയുള്ള ,കാടുള്ള മനൊഹരനാട് ദൈവങ്ങളും,മുനിമാരും ഐതിഹ്യങ്ങള്‍ പാടുന്ന നാട് ശാന്തിയും,ഭക്തിയും നിറഞ്ഞ നാട് ഇത് ദൈവത്തിന്‍ സ്വന്തം നാട്