നീലക്കടല്‍
ഗൌരിലക്ഷ്മി.എം.എസ്
നീലകടലില്‍ കുളിച്ചു രസിക്കാം
തിരമാലകളില്‍ കളിച്ചു തിമിര്‍ക്കാം
ഡൊള്‍ഫിന്‍ മീനുകളുടെ ചാട്ടം കാണാം
കാറ്റിനൊടൊപ്പം പട്ടം പറത്താം
ചൂണ്ടയുമായതാ തൊണിക്കാരന്‍ പൊകുന്നു,
കാറ്റു വീശുന്നു, കടലുപൊട്ടിച്ചിരിക്കുന്നു।
സൂര്യന്‍ കടലില്‍ മുങ്ങി മറയുന്നു,
മാനത്തു ചുവന്ന ചായം പടരുന്നു!
കടലമ്മയൊട് യാത്രപറഞ്ഞാളുകള്‍ പിരിയുന്നു।
അംബിളിമാമന്‍ ഒളിഞ്ഞു നൊക്കുന്നു
താരങ്ങള്‍ പുഞ്ചിരിക്കുന്നു
കാറ്റ് മൂളിപ്പാട്ട് പാടുംബൊള്‍ കടലമ്മ തീരത്ത് തലചാച്ച് ഉറങ്ങുന്നു
കടലിന്റെ മക്കളും ഉറങ്ങുന്നു.
ഗൌരിലക്ഷ്മി.എം.എസ്
നീലകടലില്‍ കുളിച്ചു രസിക്കാം
തിരമാലകളില്‍ കളിച്ചു തിമിര്‍ക്കാം
ഡൊള്‍ഫിന്‍ മീനുകളുടെ ചാട്ടം കാണാം
കാറ്റിനൊടൊപ്പം പട്ടം പറത്താം
ചൂണ്ടയുമായതാ തൊണിക്കാരന്‍ പൊകുന്നു,
കാറ്റു വീശുന്നു, കടലുപൊട്ടിച്ചിരിക്കുന്നു।
സൂര്യന്‍ കടലില്‍ മുങ്ങി മറയുന്നു,
മാനത്തു ചുവന്ന ചായം പടരുന്നു!
കടലമ്മയൊട് യാത്രപറഞ്ഞാളുകള്‍ പിരിയുന്നു।
അംബിളിമാമന്‍ ഒളിഞ്ഞു നൊക്കുന്നു
താരങ്ങള്‍ പുഞ്ചിരിക്കുന്നു
കാറ്റ് മൂളിപ്പാട്ട് പാടുംബൊള്‍ കടലമ്മ തീരത്ത് തലചാച്ച് ഉറങ്ങുന്നു
കടലിന്റെ മക്കളും ഉറങ്ങുന്നു.
share/apanacircle/blogger/twitter/facebook/orkut
ReplyDelete