പുഴയെ തുരന്നവര്‍ മണലെടുത്തു
പുഴയുടെ നെഞ്ചകം പിളര്‍ത്തുന്നു
ഒഴുകുവാനാകാതെ കേഴുന്നു
ചുഴികളെ ഒക്കത്ത് വെക്കുന്നു
മണ്ണും , മരങ്ങളും , മലകളും
പുഴയും, കടലും, ജീവജാലങ്ങളും
നിധിയായ് മാതാവ് കരുതിയതോക്കയും
കവരുന്നു നാം സന്തതികള്‍
പുഴയുടെ നെഞ്ചകം പിളര്‍ത്തുന്നു
ഒഴുകുവാനാകാതെ കേഴുന്നു
ചുഴികളെ ഒക്കത്ത് വെക്കുന്നു
മണ്ണും , മരങ്ങളും , മലകളും
പുഴയും, കടലും, ജീവജാലങ്ങളും
നിധിയായ് മാതാവ് കരുതിയതോക്കയും
കവരുന്നു നാം സന്തതികള്‍
ഒഴുകുന്ന പുഴയാണ് സുന്ദരീ
തിരകളാല്‍ തഴുകുന്ന സ്നെഹസ്വരൂപിണി
എം എന്‍ സന്തൊഷ്