ഐ.ടി. പ്രക്റ്റികല് പരീക്ഷ ഇന്നു കഴിഞ്ഞു. മനസ്സമാധാനമായി. ആ വിദ്യാര്ഥിനിയുടെ അമ്മ നേരിട്ടു വന്നു പറഞ്ഞു. “ മറ്റു സ്കൂളുകളില് കമ്പ്യൂട്ടര് ഓണ് ചെയ്തു കാണിച്ചാല് ഇരുപത് മാര്ക്ക് നല്കുകയാണ് .പിന്നെയെന്തിനാണു മാഷെ പതിനേഴു മാര്ക്ക് കൊടുത്തത് ? നന്നായി പ്രാക്റ്റിക്കല് ചെയ്യുന്ന കുട്ടിയാണ് . അന്ന് വല്ലാതെ ടെന്ഷന് ആയിപ്പൊയി.അതാണ് ശരിക്ക് ചെയ്യാന് പറ്റാതെ പൊയത് . ഈസി ആയി എ പ്ലസ് കിട്ടാവുന്ന വിഷയമായിരുന്നു ഐ.ടി.ഇനി എ പ്ലുസ് വാങ്ങണമെങ്കില് തിയറിക്ക് പത്തില് ഒമ്പത് മാര്ക്ക് കിട്ടണം. വല്ല്ലാത്ത കഷ്ട്ടപ്പാടാകും! ഒരു പാരന്റിന്റെ സ്ഥാനത്തു നിന്നു സാറൊന്നു ആലൊചിച്ചു നൊക്ക് . “
ഞാന് ആലൊചിച്ചത് മറ്റൊരു കാര്യമായിരുന്നു. “ എത്ര മനൊഹരമായ എസ്.എസ് എല്. സി.പരീക്ഷ !’
Subscribe to:
Post Comments (Atom)
സാനു മാഷ്
https://youtube.com/shorts/1fS9LodP32E?si=-5mGmMVmigMmKt-K എം.കെ.സാനു മാഷ് മലയാളത്തിൻ്റെ സ്നേഹഭാജനം

-
ഗുരുവിനെ അറിയുവാന് 1 ചോദ്യ ങ്ങള് 1 ‘നരനു നരനശുദ്ധവസ്തുവാണുപോലും ധരയില് നടപ്പതു ത...
-
മുച്ചീട്ട് കളിക്കാരന്റെ ശില്പ്പി " മുച്ചീട്ട് കളിക്കാരന്റെ മകള് " എന...
-
തിരക്കഥ സീന് ഒന്ന് സെപ്തംബര് പത്ത് . സമയം രാവിലെ 10.00 പ്രതീക്ഷ സെന്ററിന് മുന് വശം . റോഡ് . സുനില് ,...
No comments:
Post a Comment