23 August, 2009

ഹൈടെക്ക് ക്ലാസ്സ് മുറികള്‍

ഞാന്‍ പഠിപ്പിക്കുന്ന വിദ്യാലയത്തിലെ ക്ലാസ്സ് മുറികളില്‍ ക്യാമറ കണ്ണ് തുറന്നു.ഇനി മുതല്‍ പഠന പ്രവര്‍തനങള്‍
ഹെഡ് മാസ്റ്റെര്‍‍ക്ക് ഓഫീസിലിരുന്നു കാണാം.ക്ലാസ്സ് മുറികളില്‍ അഛ്ടക്കം പരിപാലിക്കുന്നതിന്ന് ആധുനിക സാങ്കെതിക
വിദ്യ ഉപയൊഗിഛിരിക്കുക് യാണു. പ്ഠ്ന ഉപകരണങള്‍ നശിപ്പിക്കുന്നുന്‍ഡൊ എന്ന് നിരീക്ഷിക്കുന്നതിനും,ദൂരെ ഇരുന്ന് ക്ലാസ്സ് നിയന്ദ്രിക്കുന്നതിനും ക്യാമറ സഹായിക്കും.പരീക്ഷണാടിസ്താനതില്‍ 10-ആം ക്ലാസ്സില്‍ അണ് ഇപ്പൊള്‍
ക്യാമറ നടപ്പാക്കിയിരിക്കുന്നത്.

No comments:

Post a Comment

Great expectations