എസ് ഡി പി വൈ ബൊയ്സ് ഹൈസ്കൂളില്‍ ഓണാഘൊഷത്തിന്റെ അഹ്ലാദം, ആരവം.
കുട്ടികള്‍ ക്ലാസ്സുകള്‍ തൊറും വര്‍ണ മനൊഹരമായ പൂക്കളങള്‍ നിര്‍മിച് മാവെലി മന്നനെ സാഘൊഷം എതിരെറ്റു.
കസവു മുണ്ഡുകളും വര്‍ണ വസ്ത്രങളും അണിഞു എസ് ഡി പി വൈ യിലെ ‘കുട്ടന്മാര്‍‘ ശരിക്കും മിനുങി.(ഓണാഘൊഷത്തിന് യൂണിഫൊം ഒഴിവാക്കണമെന്ന് അപെക്ഷിച് കുട്ടികള്‍ ഹെഡ് മാസ്റ്റെര്‍ക്ക് ഒരു നിവെദനം കൊടുതു.ഹെഡ് മാസ്റ്റെര്‍ അതു നിഷ്കരുണം തള്ളി. പിറ്റെന്ന് വര്‍ണ വസ്ത്രങളും അണിഞു കുട്ടികളുടെ ഒരു പ്രവഹമായിരുന്നു സ്കൂളിലെക്ക്!നൊക്കണേ അനുസരണാ ശീലം.)
ഒരുമിചിരുന്നു പൂക്കളമിട്ടു . പായസം കുടിചു.
ഒണപ്പരീക്ഷ ഇല്ലാതതിനാല്‍ ആലസ്യമില്ല. ഓണ പൂട്ടു കഴിഞു വരുംബൊള്‍ പരീക്ഷ പെപ്പര്‍ കിട്ടുമെന്ന
ആശങ്കയില്ല.
പൊയ്പൊയ ‘ വസന്ത കാലതിന്റെ മധുരസ്മരണകള്‍ അയവിറക്കാന്‍ ഇതാ ഒരു ഓണക്കാലം കൂടി.
എന്റെ എല്ലാ സഹ പ്രവര്‍തകര്‍കും കൂട്ടുകര്‍കും വിദ്യാര്‍തികള്‍ക്കും ഹ്രുദ്യമായ ഓണ ആശംസകള്‍ !
No comments:
Post a Comment