06 February, 2011

കവിത


ഹരിശങ്കറിന്റെ കവിത
ഉത്സവം
സ്വര്‍ണ്ണ മരത്തില്‍ കൊടിയുയര്‍ന്നു,
ചെണ്ട മേളം മുഴങ്ങി,
അംബലമുറ്റത്താളുകള്‍ നിറഞ്ഞു
ബലൂണ്‍ കച്ചവടക്കാര്‍ വന്നു
കുട്ടികള്‍ വട്ടം കൂടി.
ആണ്‍കുട്ടികള്‍ തൊക്കും, കാറും വാങ്ങി
പെണ്‍കുട്ടികള്‍ വളയും പൊട്ടും വാങ്ങി,
അമ്മമാര്‍ വളയും, ചാന്തും, കുപ്പിവളയും വാങ്ങി
തിടംബു കേറ്റി ആനകള്‍ നിരന്നു
ഉത്സവം തുടങ്ങി, മേളം മുഴങ്ങി,
തകതിമിതൊം,തകതിമിതൊം.

No comments:

Post a Comment