മഴവില്ല്

ഹരിശങ്കര്‍
ഏഴു നിറമുള്ള കൊട്ടാരം
ഏഴു നിലയുള്ള കൊട്ടാരം
ഏഴു നിലയിലും ഏഴു നിറം
കാണാനഴുകുള്ള കൊട്ടാരം
ആരു നല്‍കീ നിറങ്ങള്‍ ?
ആരു നല്‍കി ഈ അഴക് ?
മഴ ചൊരിയുന്ന വില്ലാണ്
കാണാനെന്തൊരു ചേലാണ്.
https://youtube.com/shorts/Lcb53VgEi10?si=kH0WX0_0X47fzrxc
No comments:
Post a Comment