സിനിമ
“കാണാകണ്മണി“ സിനിമ കണ്ടു. മനസ്സിനെ തീവ്രമായി വേദനിപ്പിച്ച ഒരു സിനിമ. ‘ശിവാനി’ യെ പ്പൊലുള്ള് കുരുന്നു ആദ്മാക്കളുടെ രൊദനവും, ഗദ്ഗദങളും കൊണ്ട് നിറഞതാണല്ലൊ ഈ ഭൂതലം എന്നൊര്‍ക്കുംബൊള്‍
വിഷമം തൊന്നുന്നു.
ഇങനെ നമ്മുടെ ചുറ്റും സംഭവിക്കുന്നുണ്ടാവാം അല്ലെ?
ഈ സിനിമ കാണണം എന്ന് പറഞ്ഞ അനു ടീച്ചറിനു നന്ദി!
Va Va Ho ! unbelievable horrible iS it 'VATTEZHUTHU' -RADHIKA
ReplyDelete