
ചെറായി കാഴ്ച്ചകള്‍

ചെറായി ബീച്ചിലെക്കുള്ള പ്രവെശന കവാടം. ബീച്ചിലേക്കുള്ള പാത ഇവിടെ തുടങുന്നു.പറവൂര്‍ നിന്നും ഇതു വഴി ചെറായിലെക്ക് പൊകാം.

ഇരു വശവും ജലാശയം. മുന്‍പു പൊക്കാളി പാടങളായിരുന്നു.ഇപ്പൊള്‍ ക്രുഷി ഇല്ല. ചെമ്മീന്‍ ധാരാളം.
.

തിരയും,തീരവും.........
ചെറായി പുഴ

ടുറിസം മേള

No comments:
Post a Comment